പ്രതീകാത്മക ചിത്രം 
Kerala

ഇടപ്പള്ളിയില്‍ ഡിവൈഡറിലിടിച്ച കാറില്‍ തീപടര്‍ന്നു 

എറണാകുളം ഇടപ്പള്ളി ദേശിയ പാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ഇടപ്പള്ളി ദേശിയ പാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം. ഡിവൈഡറില്‍ ഇടിച്ച കാറില്‍ തീ പടര്‍ന്നു. 

ഇടിച്ചതിന് പിന്നാലെ തന്നെ കാറിന് തീ പിടിക്കുന്നത് കണ്ട് കാറില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടി മാറിയതോടെ വലിയ ദുരന്തം ഒഴിവായി.  ഇതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.  കാര്‍ പൂര്‍ണമായും കത്തി നശിച്ചു. 

നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും കെടുത്തി. ഇടപ്പള്ളിയില്‍ നിന്ന് പാലാരിവട്ടത്തേക്ക് പോകുന്ന ഭാഗത്താണ് അപകടം ഉണ്ടായത്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം