പ്രതീകാത്മക ചിത്രം 
Kerala

രണ്ട് മാസത്തോളം അബോധാവസ്ഥയില്‍; റംബൂട്ടാന്‍ വിഴുങ്ങി ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു 

വെന്റിലേറ്ററിൽ അബോധാവസ്ഥയിലായിരുന്നു കഴിഞ്ഞ് വരികയായിരുന്ന കുഞ്ഞ്

Author : സമകാലിക മലയാളം ഡെസ്ക്


കൊടുവള്ളി: റംബൂട്ടാൻ പഴം വിഴുങ്ങിയ കുഞ്ഞ് മരിച്ചു.  ചികിത്സയിലായിരുന്ന ഒന്നര വയസുകാരിയാണ് മരിച്ചത്. രണ്ടുമാസം മുൻപായിരുന്നു കുഞ്ഞ് റംബുട്ടാൻ വിഴുങ്ങിയ സംഭവം. 

കിഴക്കോത്ത് താന്നിക്കൽ ടി നസീറിന്റെ മകൾ ആയിഷ സിയ ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ അബോധാവസ്ഥയിലായിരുന്നു കഴിഞ്ഞ് വരികയായിരുന്ന കുഞ്ഞ്.

വ്യാഴാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കുഞ്ഞ് അബദ്ധത്തില്‍ റംബൂട്ടാന്‍ വിഴുങ്ങുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധവളപത്രം ജൂണ്‍ ആദ്യ ആഴ്ച, കേന്ദ്രത്തില്‍ നിന്ന് പരമാവധി തുക വാങ്ങിയെടുക്കും: മുഖ്യമന്ത്രി

സ്വര്‍ണം തേടിയെത്തി; സ്വപ്‌നങ്ങള്‍ക്ക് മേല്‍ ഇരച്ചെത്തി പ്രളയം; ഗുഹയില്‍ കുടുങ്ങി ഏഴ് പേര്‍; രക്ഷാപ്രവര്‍ത്തനം ഏഴാംദിവസം

'ഇനി കോളേജ് പടവുമായിട്ട് വരരുത്, പോയി വല്ല സിനിമയും ഡയറക്ട് ചെയ്തൂടെ'; ബേസിലിനോട് നസ്ലെന്‍

മഴക്കാലത്ത് എപ്പോഴൊക്കെ വെള്ളം കുടിക്കണം?

ഷൂസ് വാഷിങ് മെഷീനിൽ കഴുകാമോ? മഴക്കാലത്ത് ഷൂസിന്റെ പരിപാലനം എങ്ങനെ?

SCROLL FOR NEXT