ഫായിസ samakalikamalayalam
Kerala

കടലില്‍ ഒഴുക്കില്‍പ്പെട്ടു, മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു

ഇരുവരും മഹാരാജാസ് കോളജ് വിദ്യാര്‍ഥികളാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വൈപ്പിന്‍ അഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാലക്കാട് സ്വദേശി ഫായിസയാണ് മരിച്ചത്.

സിന്‍സിന എന്ന വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇരുവരും മഹാരാജാസ് കോളജ് വിദ്യാര്‍ഥികളാണ്. എംഎസ്‌സി ജിയോളജി വിദ്യാര്‍ഥികളാണ് ഇരുവരും.

A student of Maharaja's College drowned in the sea and died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും