ബ്ലാക്ക് ഫംഗസ് സ്കാൻ ചിത്രം 
Kerala

ബ്ലാക്ക് ഫം​ഗസ് ബാധിച്ച് യുവതി മരിച്ചു

മുല്ലപ്പള്ളി സ്വദേശിനി അനീഷ(32) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബ്ലാക്ക് ഫം​ഗസ് ബാധിച്ച് കേരളത്തിലും മരണം. മുല്ലപ്പള്ളി സ്വദേശിനി അനീഷ(32) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 

കഴിഞ്ഞ ദിവസമാണ് അനീഷ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബ്ലാക്ക് ഫം​ഗസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് ആശങ്ക ഓരോ ദിവസം പിന്നിടുമ്പോഴും കൂടി വരികയാണ്. കൊല്ലത്ത് 62കാരന്റെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. രോ​ഗം ശരീരത്തിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

​Jantar Mantar Protest: ഡൽഹിയിൽ ഇന്നും സംയുക്ത പ്രതിഷേധം

പ്രാരംഭ വില 6.73 ലക്ഷം രൂപ, വരുന്നു ടൊയോട്ട ഗ്ലാന്‍സ ഫെയ്‌സ് ലിഫറ്റ്; വിശദാംശങ്ങള്‍

അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്

'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോ​ഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'