പ്രതീകാത്മക ചിത്രം 
Kerala

കൊച്ചിയില്‍ യുവാവിന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

തലയോലപ്പറമ്പ് സ്വദേശി അഖിലിന് ആണ് കുത്തേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ യുവാവിന് കുത്തേറ്റു. തലയോലപ്പറമ്പ് സ്വദേശി അഖിലിന് ആണ് കുത്തേറ്റത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.

മദ്യലഹരിയിൽ സുഹൃത്താണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ടാക്സി ഡ്രൈവറാണ് അഖിൽ.  സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ