പ്രതീകാത്മക ചിത്രം 
Kerala

കൊല്ലത്ത് യുവാവിനു വെട്ടേറ്റു

പ്രതിക്കായി തിരച്ചിൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ജെസിബി ഓപ്പറേറ്ററായ യുവാവിനു വെട്ടേറ്റു. കൊല്ലം ചിതറയിലാണ് ആക്രമണം. ചിതറ സ്വദേശി തന്നെയായ റാഫി എന്നയാൾക്കാണ് വെട്ടേറ്റത്. താടിക്കു പരിക്കേറ്റ ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.

രാത്രി എട്ടരയോടെയാണ് ആക്രമണം. പെട്രോൾ പമ്പിൽ വച്ചാണ് വെട്ടേറ്റത്. മറ്റൊരു ജെസിബി ഉടമയാണ് തന്നെ വെട്ടിയത് എന്നാണ് റാഫിയുടെ മൊഴി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജെസിബി ഓപ്പറേറ്ററെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട വൈരാ​ഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് നി​ഗമനം. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി