Top 5 News Today  
Kerala

അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ഉത്തരവ്, മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താം, പാക് മന്ത്രി താജ് മഹൽ കാണേണ്ട; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മാമിയെ തട്ടിക്കൊണ്ടുപോയി അനധികൃത തടങ്കലിലാക്കിയെന്ന് ക്രൈംബ്രാഞ്ച്; പുതിയ എഫ്ഐആർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മെസിയുടെ പേരിലെ തട്ടിപ്പിൽ മുൻമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ അനുമതി. മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതി അനുമതി നൽകി. തിരുപ്പരൻകുൺട്രത്ത് കാർത്തിക ദീപം തെളിക്കാൻ സുപ്രീംകോടതി ഒറ്റത്തവണ അനുമതി നൽകി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

അബ്ദുറഹിമാനെ പ്രതി ചേർക്കാം 

വി അബ്ദുറഹിമാൻ

മയിൽപ്പീലി പരീക്ഷ നടത്താം

Kerala High Court

സൈബര്‍ ഫോറന്‍സിക് സഹായം തേടി

Sabarimala Temple

കാർത്തിക ദീപം തെളിക്കാം

തിരുപ്പരൻകുൺട്രം കാർത്തിക ദീപം

താജ് മഹൽ കാണേണ്ട

Pakistan Minister's Taj Mahal Visit Request Denied by Centre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലെ തട്ടിപ്പ്: വി അബ്ദുറഹിമാനെ പ്രതിചേര്‍ക്കാന്‍ അനുമതി

'സെറ്റില്‍ സല്‍മാന്റെ ശല്യം, ഐശ്വര്യയെ നടനില്‍ നിന്നും സംരക്ഷിക്കുകയായിരുന്നു എന്റെ ജോലി'; മുന്‍ ബോഡി ഗാര്‍ഡ് പറയുന്നു

സെഞ്ച്വറിയടിച്ച് കുശാഗ്രയും തിലകും; നേപ്പാളിന് മുന്നില്‍ 333 റണ്‍സിന്റെ ലക്ഷ്യമുയര്‍ത്തി ഇന്ത്യ എ

തിരുപ്പരൻകുൺട്രത്ത് കാർത്തിക ദീപം തെളിക്കാം; ഒറ്റത്തവണ അനുമതി നൽകി സുപ്രീം കോടതി

പന്തെറിയും മുന്‍പേ പാകിസ്ഥാന് ഏഷ്യാകപ്പ് കിരീടം; ട്രോഫി വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച് ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം