malappuram accident 
Kerala

മലപ്പുറത്ത് കോഴി മാലിന്യപ്ലാന്റില്‍ അപകടം; മൂന്നു മരണം

മാലിന്യസംസ്‌കരണ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അരീക്കോട് കോഴി മാലിന്യ സംസ്‌കരണ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.

മാലിന്യസംസ്‌കരണ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അസം സ്വദേശികളായ ബികാസ് കുമാര്‍, സമദ് അലി, ബിഹാര്‍ സ്വദേശി ഹിതേശ് ശരണ്യ എന്നിവരാണ് മരിച്ചത്.

രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. കോഴി വേസ്റ്റ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഒരാളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. അബോധാവസ്ഥയിലായ ഇയാളെ രക്ഷപ്പെടുത്താനാണ് മറ്റു രണ്ടുപേരും ടാങ്കിലിറങ്ങിയത്.

Three people died in an accident at the Malappuram Areekode poultry waste processing factory.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT