Kerala

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു, പ്രചാരണം അവസാന ലാപ്പിലേക്ക്; ഇന്നത്തെ 5 പ്രധാനവാർത്തകൾ

വീട്ടിൽ കയറി യുവതിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നു. വയനാട്, ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം നാളെ നടക്കും. കൊട്ടിക്കലാശത്തില്‍ പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. ചേലക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് പ്രചാരണം നടത്തും.

ഡൽഹി ​ഗണേഷിന് വിട

ഡല്‍ഹി ഗണേഷ്

അവസാന ലാപ്പിലേക്ക്

പ്രിയങ്കാ​ഗാന്ധി പ്രചാരണത്തിൽ

ബോട്ടിന് തീപിടിച്ചു

ബോട്ടിന് തീപിടിച്ചപ്പോൾ

ടോണി ടോഡ് അന്തരിച്ചു

ടോണി ടോഡ്

സഞ്ജു വെടിക്കെട്ട് തുടരുമോ?

സഞ്ജു സാംസൺ മത്സരത്തിനിടെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT