Actor Sidharth Prabhu Arrested for Drunk Driving in Kottayam 
Kerala

മദ്യ ലഹരിയില്‍ ഡ്രൈവിങ്, വഴിയാത്രികനെ ഇടിച്ചിട്ടു; സീരിയല്‍ നടനെതിരെ കേസ്

കോട്ടയം നാട്ടകം കോളജിന് സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സീരിയല്‍ നടന്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സീരിയല്‍ നടനെതിരെ കേസ്. സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു ആണ് അപകടമുണ്ടാക്കിയത്. കോട്ടയം നാട്ടകം കോളജിന് സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച കാര്‍ ലോട്ടറി വില്‍പനക്കാരനെ ഇടിച്ചിട്ടിരുന്നു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട നടന്‍ റോഡില്‍ കിടന്നത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചിങ്ങവനം പൊലീസ് ആണ് കേസെടുത്തത്.

Actor Sidharth Prabhu Arrested for Drunk Driving in Kottayam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്

അസ്മയുടെ മരണം മുന്നറിയിപ്പായി; വീടുകളിലെ പ്രസവം മലപ്പുറത്ത് കുത്തനെ കുറഞ്ഞു

പുതുവത്സര സമ്മാനം: രാജ്യറാണിക്ക് പുതിയ രണ്ടു കോച്ചുകള്‍ കൂടി; കൂടുതല്‍ മെമു സര്‍വീസിനും സാധ്യത

ഐസിസി ടി 20 റാങ്കിങ്ങില്‍ തിലക് വര്‍മയ്ക്ക് കുതിപ്പ്, മൂന്നാം സ്ഥാനത്ത്; ബൗളര്‍മാരില്‍ ഒന്നാമത് വരുണ്‍ ചക്രവര്‍ത്തി

ജീവിതം സേഫാക്കണോ?, എന്താണ് 50-30-20 റൂള്‍?; വിശദാംശങ്ങള്‍

SCROLL FOR NEXT