Today's Top 5 News 
Kerala

അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തം, മഴ തുടരും, തോറ്റ് തോറ്റ് ലിവർപൂൾ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

അടിമാലി കൂമ്പന്‍പാറയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളില്‍ ഗൃഹനാഥന്‍ മരിച്ചു. ധനുഷ്കോടി ദേശീയപാതയുടെ സമീപത്താണ് മണ്ണിടിച്ചില്‍. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാര്‍പ്പിച്ചതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്.

വീട് തകര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു

Adimali Koombanpara landslide

22 കുടുംബങ്ങളെ ഒഴിപ്പിച്ചത് ഇന്നലെ

idukki Adimali landslide update

2.84 കോടി വോട്ടർമാർ

local body elections

മഴ തുടരും; ചുഴലിക്കാറ്റിന് സാധ്യത

kerala rain

ലിവര്‍പൂളിന് ഇതെന്തുപറ്റി?

ബ്രെൻഡ്ഫോർഡ്- ലിവർപൂൾ മത്സരത്തിൽ നിന്ന്, English Premier League

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT