ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറക്കവെ സഹപൈലറ്റിന്റെ ആക്രമണത്തിൽ തകർച്ചയുടെ വക്കിലെത്തിയ ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രികരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ധീരനായ യാത്രികനുമായി കൂടിക്കാഴ്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നൂറ്റിയെഴുപതിലധികം പേരുടെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തനത്തിലെ പ്രധാനിയായ പ്ലംബർ യാനിവ് ഹയൂനാണ് കോക്ക്പിറ്റിൽ നടന്ന ചോരമരവിപ്പിക്കുന്ന നിമിഷങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates