സിപിഎം പതാക  /ഫയല്‍ ചിത്രം
Kerala

ആലപ്പുഴയിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; എംഎൽഎയുടെ സ്റ്റാഫിന് പരിക്ക്

ഏറ്റുമുട്ടിയ പ്രവർത്തകരെ പിടിച്ചു മാറ്റുന്നതിനിടെയാണ് അജ്മലിന് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അംഗൻവാടി നിയമന ക്രമക്കേടിനെക്കുറിച്ച് പ്രവാസിയായ സിപിഎം പ്രവർത്തകനിട്ട എഫ്ബി പോസ്റ്റിനെച്ചൊല്ലി ആലപ്പുഴ പുറക്കാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

സംഘർഷത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ അജ്മൽ ഹസന് പരിക്കേറ്റു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എച്ച് സലാം എംഎല്‍എയുടെ ഓഫീസ് സ്റ്റാഫ് അംഗം കൂടിയാണ് പരിക്കേറ്റ അജ്മൽ. ഏറ്റുമുട്ടിയ പ്രവർത്തകരെ പിടിച്ചു മാറ്റുന്നതിനിടെയാണ് അജ്മലിന് പരിക്കേറ്റത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട; ഒരു ആഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം

പ്രിയപ്പെട്ട അഞ്ച് സിനിമകള്‍ തെരഞ്ഞെടുത്ത് ജേസണ്‍ സഞ്ജയ്; ലിസ്റ്റില്‍ ഒരു വിജയ് ചിത്രം; സൂര്യയ്ക്കും ഇടമുണ്ട്

മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51ഗ്രാം എംഡിഎംഎ; വയനാട്ടില്‍ 16കാരനടക്കം നാലുപേര്‍ പിടിയില്‍

ദക്ഷിണ കൊറിയയില്‍ ഉഷ്ണതരംഗം; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില

പ്രളയഭീതി എങ്ങനെ മറികടക്കാം? ചെയ്യേണ്ട തയ്യാറെടുപ്പുകൾ