ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസ് എക്സ്
Kerala

യാത്രക്കാർ ശ്രദ്ധിക്കുക, ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് നാളെ വൈകും

ആലപ്പുഴയില്‍ നിന്നു രണ്ടേ മുക്കാൽ മണിക്കൂർ കഴിഞ്ഞേ യാത്ര ആരംഭിക്കു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് ട്രെയിൻ നാളെ വൈകും. രണ്ടേ മുക്കാൽ മണിക്കൂറാണ് ട്രെയിൻ വൈകുന്നത്. രാവിലെ 6 മണിക്കു പുറപ്പെടേണ്ട ട്രെയിൻ 8.45നേ പുറപ്പെടുകയുള്ളു.


വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ധന്‍ബാദില്‍ നിന്നു വരുന്ന ധാന്‍ബാദ്- ആലപ്പുഴ എക്സ്പ്രസ് വൈകുന്നതാണ് നാളെ ആലപ്പുഴയില്‍ നിന്നു പുറപ്പെടേണ്ട ട്രെയിന്‍ വൈകാന്‍ ഇടയാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: മുഖ്യമന്ത്രി മൂന്നിൽ ആര്, പ്രഖ്യാപനം ഉടൻ? യോ​ഗം അവസാനിച്ചു

​ഗുസ്തി ​ഗോദയിലേക്കുള്ള തിരിച്ചു വരവ്; വിനേഷ് ഫോ​ഗട്ടിന്റെ നീക്കത്തിന് വീണ്ടും പൂട്ടിട്ട് ​ഫെഡറേഷൻ; വിലക്ക്

ഒരിക്കൽ വാങ്ങിയാൽ വർഷങ്ങളോളം ഉപയോഗിക്കാം

മരുന്നു വേണ്ട, നന്നായി ഉറങ്ങാൻ ഭക്ഷണശീലത്തിൽ ഈ മാറ്റം പരീക്ഷിക്കാം

വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ സമ്മാനം; 'റൗഡി ജനാർദ്ദന'യുടെ സ്പെഷ്യൽ പോസ്റ്റർ

SCROLL FOR NEXT