വിഡിയോ ദൃശ്യം 
Kerala

ഡ്രൈവറേട്ടാ, കണ്ടക്ടറേട്ടാ, നബിദിനാശംസകള്‍; രമ്യാ ഹരിദാസിന്റെ പാട്ട് വൈറല്‍ - വിഡിയോ

രമ്യാ ഹരിദാസ് തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആലത്തൂരിലെ നബിദിനറാലിയില്‍ പങ്കെടുത്തുകൊണ്ട് രമ്യാ ഹരിദാസ് എംപി പാട്ടു പാടുന്ന ദൃശ്യങ്ങള്‍ വൈറല്‍. രമ്യാ ഹരിദാസ് തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇതിനു പിന്നാലെ യുഡിഎഫ് പേജിലും ഇതു ഷെയര്‍ ചെയ്തു. ആയിരക്കണക്കിന് പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തും ഷെയര്‍ ചെയ്തും രംഗത്ത് വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പു കാലത്ത് രമ്യ ഹരിദാസിന്റെ പാട്ടുകള്‍ ഹിറ്റ് ആയിരുന്നു. പ്രചരണ കാലത്തും ശേഷവുമെല്ലാം രമ്യയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നബിദിനപ്പാട്ട്. 

രമ്യയുടെ പാട്ടിനെ അഭിനന്ദിക്കുന്നതിനൊപ്പം മതസൗഹാര്‍ദ്ദത്തെക്കുറിച്ചും ചിലര്‍ കമന്റിടുന്നുണ്ട്. പെങ്ങളൂട്ടി എന്ന് വിളിക്കുന്നത് ഇതൊക്കെ കൊണ്ടാണെന്ന് കുറിക്കുന്നവരും കുറവല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 എംപി, എംഎല്‍എമാര്‍; 26% പേരും ബിജെപിയിലേക്ക്: എഡിആര്‍

'പ്രേക്ഷകരിലാണ് വിശ്വാസം'; ഒറ്റവരിയില്‍ സൈബറാക്രമണങ്ങളുടെ മുനയൊടിച്ച് കാര്‍ത്തിക് സുബ്ബരാജ്

ഉമർ ഫൈസി വിവാദം: ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കളോട് സമസ്ത വിശദീകരണം തേടി

വഴിപോക്കന്റെ ബൈക്ക്, സുഹൃത്തുക്കളുടെ വസ്ത്രങ്ങള്‍; 38 വര്‍ഷം പഴക്കമുള്ള ഫോട്ടോഷൂട്ടുമായി സുരേഷ് കൃഷ്ണ

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ അവസരം; 20 ഒഴിവുകൾ, അവസാന ഒക്ടോബർ 12