പ്രതീകാത്മക ചിത്രം 
Kerala

തൃശൂരില്‍ ആംബുലന്‍സ് ഓട്ടോയിലിടിച്ച് അപകടം, യാത്രക്കാരിക്ക് പരിക്ക്

ഇടിച്ച ആംബുലന്‍സ് സംഭവ സ്ഥലത്ത് നിര്‍ത്താതെ പോകുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഓട്ടോയിലിച്ച് ഓട്ടോയിലെ യാത്രക്കാരിയുടെ കൈയ്ക്ക് പരിക്കേറ്റു. പാവറട്ടി ഒരുമനയൂര്‍ മുത്തന്‍മാവ് സ്വദേശി മണി (45 ) യുടെ കൈയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇടിച്ച ആംബുലന്‍സ് സംഭവ സ്ഥലത്ത് നിര്‍ത്താതെ പോകുകയായിരുന്നു.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ കുണ്ടുവക്കടവ് പാലത്തിന് സമീപമാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന മണിയുടെ പേരക്കുട്ടി ഏഴു വയസുള്ള മേഘനാഥിന്റെ പല്ലിനും പരിക്കുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT