Kerala

തലമുറ മാറ്റത്തിന് സിപിഎം, അർജന്റീന ലോകകപ്പിന്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

വിഴിഞ്ഞത്തിൽ നിർണായകം

വിഴിഞ്ഞം തുറമുഖം

സിപിഎം തലമുറ മാറ്റത്തിന്

ആഘോഷങ്ങൾ വേണ്ട

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും

തിളങ്ങുന്ന 'നിള'

ഹെക്‌സ് 20 'നിള' ടീം അംഗങ്ങള്‍

അർജന്റീന ലോകകപ്പിന്

ലയണല്‍ മെസി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാര്‍ഗ് ദ്വീപില്‍ യുഎസ് ആക്രമണം; ഇറാന്‍ ആയുധം വച്ച് കീഴടങ്ങണമെന്ന് ട്രംപ്

'മകളെ കുടുക്കിയതാണ്, തിരിച്ചെത്തിക്കണം'; മധ്യപ്രദേശ് സര്‍ക്കാരിന് പരാതി നല്‍കി മൊണാലിസയുടെ പിതാവ്

കൊച്ചിയിൽ നങ്കൂരമിട്ട ഇറാൻ പടക്കപ്പലിലെ നാവികർ മടങ്ങി

യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം- എറണാകുളം മെമു ഇന്ന് ഓടില്ല; കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ആലപ്പുഴ വഴി

മുജ്തബ ഖമേനിയെ കുറിച്ച് വിവരം തന്നാൽ വൻ തുക പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക

SCROLL FOR NEXT