Todays Top 5 News 
Kerala

അര്‍ജുന്‍ ആയങ്കി ജയിലിൽ‌, ടിജി മോഹന്‍ദാസ് കസ്റ്റഡിയിൽ, 'വന്ദേ മാതരത്തില്‍' സര്‍ക്കാര്‍ വെട്ടില്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലിയിൽ അധ്യാപകന് സസ്പെന്‍ഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയിൽ. ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തില്‍, മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം സൈബർ പൊലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കി രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍ 

അർജുൻ ആയങ്കി

വിദ്യാര്‍ഥികളെ അധിക്ഷേപിച്ച ടിജി മോഹന്‍ദാസ് കസ്റ്റഡിയിൽ

ടിജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ്

വന്ദേ മാതരം: ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ലോക്ഭവന്‍; സര്‍ക്കാര്‍ വെട്ടില്‍

​ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി വിഡി സതീശൻ ഫയൽ

കേരളം ഗുണ്ടകളുടെ പറുദീസയല്ല: രമേശ് ചെന്നിത്തല

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; അധ്യാപകന് സസ്‌പെന്‍ഷന്‍

വിഡി സവര്‍ക്കര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വെങ്കലം

'ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും'; പ്രചാരണത്തില്‍ എംവിഡിയുടെ വിശദീകരണം

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; 1,068 കോടി രൂപ അനുവദിച്ചു

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam September 24|വീട്ടിലെ അഭിപ്രായ വ്യത്യാസം മാറും, പ്രണയകാര്യങ്ങളിൽ അനുകൂലമായ മാറ്റമുണ്ടാകും