പ്രതീകാത്മക ചിത്രം 
Kerala

മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാൽ ശ്വാസകോശത്തിൽ കയറിയതാണെന്നാണ് പ്രാഥമിക നി​ഗമനം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം; മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊല്ലം പരവൂർ കോട്ടപ്പുറം കൃഷ്ണാലയത്തിൽ ഹരീഷ് കൃഷ്ണന്റേയും ലക്ഷ്മിയുടേയും അമയയാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. 

മുലപ്പാൽ ശ്വാസകോശത്തിൽ കയറി

പാൽ കുടിക്കുന്നതിനിടെ കുഞ്ഞ് ബുദ്ധിമുട്ട് കാണിച്ചതിനെ തുടർന്ന് ഉടൻ ആശപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസകോശത്തിൽ കയറിയതാണെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പരിശോധന നടത്തിയ ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT