വീഡിയോ ദൃശ്യം 
Kerala

കൊച്ചിയില്‍ ഫ്‌ലാറ്റിന്റെ ബീം ഇടിഞ്ഞുവീണു; നിര്‍മ്മാണ തൊഴിലാളി കുടുങ്ങി

ബീം നിര്‍മ്മിക്കാനായി കയറിയ തൊഴിലാളിയാണ് കുടുങ്ങിയത്.

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കൊച്ചിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റിന്റെ ബിം ഇടിഞ്ഞുവീണു. നിര്‍മ്മാണ തൊഴിലാളി കുടുങ്ങി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബീം നിര്‍മ്മിക്കാനായി കയറിയ തൊഴിലാളിയാണ് കുടുങ്ങിയത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് അപകടം നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

മലയാളികളുടെ സ്വാതി തിരുന്നാള്‍; 'റോക്കി ഭായി'യെ ലോകത്തിന് പരിചയപ്പെടുത്തിയ അനന്ത് നാഗ്

സുകന്യ സമൃദ്ധി യോജന vs എസ്‌ഐപി; മകളുടെ ഭാവി സുരക്ഷിതമാക്കാം, കൂടുതല്‍ നേട്ടം എവിടെ?

മെറ്റ കേവലം ഇടനിലക്കാരനല്ല, സേവന ദാതാവ്: നിയമപരിരക്ഷ ലഭിക്കില്ല; നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ