പ്രതീകാത്മകം ഫയല്‍
Kerala

കൊച്ചിയിലും വിമാനത്തില്‍ ബോംബ് ഭീഷണി... 6 വയസുകാരിയെ പുലി കൊന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശം അവസാന ദിനത്തിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ ഉപ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പ്രചാരണ ചൂട് ഉയര്‍ന്നു. പാലക്കാട് മണ്ഡലത്തില്‍ സി കൃഷ്ണകുമാറും വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ നവ്യ ഹരിദാസുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍.

സി കൃഷ്ണകുമാർ പാലക്കാട് ബിജെപി സ്ഥാനാർഥി; ചേലക്കരയിൽ കെ ബാലകൃഷ്ണൻ, വയനാട്ടില്‍ നവ്യ ഹരിദാസ്

കൃഷ്ണകുമാര്‍, നവ്യ ഹരിദാസ്

കൊച്ചി- ബം​ഗളൂരു വിമാനത്തിനും ബോംബ് ഭീഷണി; പരിശോധന കടുപ്പിച്ചു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

വാല്‍പ്പാറയില്‍ ആറ് വയസുകാരിയെ പുലി കൊന്നു

അപ്‌സര ഖാത്തൂന്‍

ഷോളയാര്‍ ഡാം നാളെ തുറക്കും; ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരും, ജാഗ്രത നിർദേശം

ഷോളയാർ ഡാം

ഇന്ത്യ 462ല്‍ പുറത്ത്; ന്യൂസിലന്‍ഡിന് ജയിക്കാന്‍ 107 റണ്‍സ്

ഋഷഭ് പന്തിന്‍റെ പുറത്താകല്‍ ആഘോഷിക്കുന്ന ന്യൂസിലന്‍ഡ് ടീം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ