സാജൻ 
Kerala

മരത്തിൽ ബന്ധിച്ച നിലയിൽ; ചേർത്തലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം

മരത്തിൽ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചേർത്തല അർത്തുങ്കലിലാണ് സംഭവം. ചേർത്തല തെക്ക് പഞ്ചായത്ത് 19-ാം വാർഡ് സ്വദേശി സാജൻ എന്നു വിളിക്കുന്ന സൈമൺ(35 ) ആണ് ‌മരിച്ചത്. മരത്തിൽ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

ടി20 ലോകകപ്പില്‍ നിന്നും ഓസ്‌ട്രേലിയ പുറത്ത്; സിംബാബ്‌വെ സൂപ്പര്‍ എട്ടില്‍

ഹണി റോസിന് ആശ്വാസം; ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് റദ്ദാക്കി

ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ്, വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരത്തിന് ഫെബ്രുവരി 26 വരെ അപേക്ഷിക്കാം

SCROLL FOR NEXT