സ്വകാര്യ ബസ് ചെളിയില്‍ താഴ്ന്നു/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

മത്സരയോട്ടം; വടകരയിൽ സ്വകാര്യ ബസ് ചെളിയിൽ താഴ്‌‍ന്നു, യാത്രക്കാർ സുരക്ഷിതർ

മൂരാട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയില്‍ മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് ചെളിയില്‍ താഴ്ന്നു. മൂരാട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

നിറയെ യാത്രക്കാരുമായി പോയ ബസ് റോഡിലെ ബ്ലോക്ക് മറികടക്കുന്നതിന് റോഡില്‍ നിന്നും മാറി സൈഡിലൂടെ പോകുന്നതിനിടെയാണ് അപകടം.

യാത്രക്കാരെ സുരക്ഷിതമായി മാറ്റിയതായി പൊലീസ് അറിയിച്ചു. ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന ഭാഗത്തുകൂടി പോയ ബസിന്റെ മുന്‍വശമാണ് ചെളിയില്‍ താഴ്ന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി