പ്രതീകാത്മക ചിത്രം 
Kerala

എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ചു; സിഐയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിലെ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെതിരെയാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിലെ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെതിരെയാണ് നടപടി. 

സര്‍വകലാശാല പരീക്ഷാ സ്‌ക്വാഡാണ് കോപ്പിയടി പിടികൂടിയത്. തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു ആദര്‍ശ്. 

പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ നടത്തിയ അന്വേഷണത്തിലാണ് ആദര്‍ശിനെതിരെ ഉയര്‍ന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദര്‍ശിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്ത് ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT