പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ് 
Kerala

മദ്യപിച്ചെത്തിയ മൂന്നംഗ സംഘം പെട്രോള്‍ പമ്പില്‍ ഏറ്റുമുട്ടി; ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു

പെട്രോള്‍ പമ്പില്‍ മദ്യപസംഘം പരസ്പരം ഏറ്റുമുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പെട്രോള്‍ പമ്പില്‍ മദ്യപസംഘം പരസ്പരം ഏറ്റുമുട്ടി. ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. കൊല്ലം ചിതറിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്. മദ്യപിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

  സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!

​Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം

സെഞ്ച്വറി; ചരിത്രമെഴുതി ബം​​ഗ്ലാദേശിന്റെ 'ശോഭന മോസ്താരി'!