Snake in Scooter 
Kerala

സ്‌കൂട്ടറിനുള്ളില്‍ നിന്നും ചീറ്റല്‍; പുറത്തെടുത്തത് മൂര്‍ഖന്‍ പാമ്പിനെ

കണ്ണൂര്‍ കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ ലൈറ്റിന്റെ ഉള്‍ഭാഗത്തായാണ് മൂര്‍ഖന്‍ കയറിയത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സ്‌കൂട്ടറിനുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കണ്ണൂര്‍ കക്കാട് ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ ലൈറ്റിന്റെ ഉള്‍ഭാഗത്തായാണ് മൂര്‍ഖന്‍ കയറിയത്.

വാഹനത്തില്‍ നിന്നും ചീറ്റുന്ന ശബ്ദം കേട്ടാണ് സ്‌കൂട്ടര്‍ ഉടമ ശ്രദ്ധിച്ചത്. പരിശോധനയില്‍ പാമ്പാണെന്ന് മനസ്സിലായി. സ്‌നേക് റെസ്‌ക്യൂവര്‍ എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്.

കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ചു പാമ്പുകളെ പിടികൂടി. മേത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടില്‍ നിന്നാണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയിലും മുറികളിലുമാണ് പാമ്പിനെ കണ്ടത്.

Cobra snake found inside scooter in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പുനരന്വേഷണം; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

'ദൈവത്തിന്റ ​ഗോളും നൂറ്റാണ്ടിന്റെ ​ഗോളും' പിറന്ന മണ്ണ്, മറഡോണയുടെ ഫുട്ബോൾ 'കത്തീഡ്രൽ'; ലോകകപ്പിലെ ഉദ്ഘാടന വേദി വെറുമൊരു സ്റ്റേഡിയമല്ല!

'കാപ്ച' കണ്ട് മടുത്തോ?; ഇനി റിസര്‍വേഷന്‍ ഞൊടിയിടയില്‍; ജൂലൈ പതിനഞ്ചിനകം ഐആര്‍സിടിയുടെ പുതിയ വെബ്‌സൈറ്റ്

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി; കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചു; നിയമന ഉത്തരവിനയച്ച ഫയല്‍ മാറ്റിവച്ചു; ഗവര്‍ണര്‍ക്കെതിരെ പിണറായി

SCROLL FOR NEXT