തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിന്‍ നിയന്ത്രണം ഫയൽ
Kerala

നിര്‍മാണ പ്രവൃത്തി: ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

തിരുവനന്തപുരം ഡിവിഷനില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ നിയന്ത്രണം. ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ എക്സ്പ്രസ് (16127) 24ന് ചാലക്കുടിയിലും തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ എക്സ്പ്രസ് (16342) എറണാകുളം ജങ്ഷനിലും യാത്ര അവസാനിപ്പിക്കും.

25ന് എറണാകുളം ജങ്ഷന്‍ -കണ്ണൂര്‍ എക്സ്പ്രസ് (16305) തൃശൂരില്‍നിന്നായിരിക്കും പുറപ്പെടുക. ഗുരുവായൂര്‍- തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് (16341) അതേദിവസം എറണാകുളം ജങ്ഷനില്‍നിന്നായിരിക്കും പുറപ്പെടുക.

തിരുച്ചിറപ്പള്ളി- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22627) ജൂണ്‍ 11ന് തിരുനെല്‍വേലിവരെയായിരിക്കും സര്‍വീസ് നടത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി