ലതികാ സുഭാഷ് 
Kerala

ലതികാ സുഭാഷിനും ഭര്‍ത്താവിനും കോവിഡ്

ലതിക രോഗലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 22ന് പരിശോധന നടത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുന്‍ കോണ്‍ഗ്രസ് നേതാവും ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ലതിക സുഭാഷിനും ഭര്‍ത്താവ് സുഭാഷിനും കോവിഡ്. ലതിക രോഗലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 22ന് പരിശോധന നടത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

തിങ്കളാഴ്ച ഫലമെത്തിയപ്പോഴാണു പോസിറ്റീവാണെന്ന് വ്യക്തമായത്. ഇവരുടെ ഡ്രൈവര്‍ ഉവൈസിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'