വാർത്ത വന്ന പത്രത്തിന്റെ പേജ്/ ടെലിവിഷൻ ദൃശ്യം 
Kerala

സിപിഐ സ്ഥാനാർത്ഥി മരിച്ചതായി ജന്മഭൂമിയിൽ വാർത്ത; പാർട്ടി നിയമ നടപടിക്ക്

സിപിഐ സ്ഥാനാർത്ഥി മരിച്ചതായി ജന്മഭൂമിയിൽ വാർത്ത; പാർട്ടി നിയമ നടപടിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: സിപിഐ സ്ഥാനാർത്ഥി മരിച്ചതായി ബിജെപി മുഖപത്രത്തിൽ വാർത്ത. ജന്മഭൂമിയുടെ ചരമ കോളത്തിലാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്.  തൃശൂർ ജില്ലയിലെ നാട്ടിക മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി സിസി മുകുന്ദൻറെ ഫോട്ടോ സഹിതമാണ് ചരമ കോളത്തിൽ വാർത്ത നൽകിയത്. 

ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു. ഉച്ചക്ക് ജില്ലാ നേതാക്കൾ തൃശൂരിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടില്‍ വീണ്ടും സസ്‌പെന്‍സ്; വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Kerala CM Selection Live: 'ഡൽഹിക്ക് വരാൻ പറഞ്ഞു... പോകുന്നു, ഹൈക്കമാന്‍ഡ് തീരുമാനിക്കും'

പറത്തിയത് '10 സിക്‌സുകള്‍', അല്ലൻ പവറിൽ പടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്!

'ആ ടേബിളിൽ വിളമ്പാൻ പറ്റില്ല'... കല്ല്യാണ വീട്ടിൽ തർക്കം, കൂട്ടയടി; വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെ 10 പേർക്ക് പരിക്ക്, കേസ് (വിഡിയോ)

SCROLL FOR NEXT