പ്രതീകാത്മക ചിത്രം 
Kerala

സമ്പത്തിനെ ഒഴിവാക്കി; ആര്യയും പ്രശാന്തും ഇല്ല; ഷിജുഖാന്‍ ഉള്‍പ്പടെ 9 പുതുമുഖങ്ങള്‍

46അംഗങ്ങളുള്ള പുതിയ ജില്ലാ കമ്മറ്റിയെ സിപിഎം സമ്മേളനം തെരഞ്ഞെടുത്തു 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എ സമ്പത്തിനെ തിരുവന്തപുരം ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. 46 അംഗങ്ങളുള്ള പുതിയ ജില്ലാ കമ്മറ്റിയെ തെരഞ്ഞടുത്തു. 9 ആളുകളെ ഒഴിവാക്കിയപ്പോള്‍ പുതിയ 9 അംഗങ്ങളെ ഉള്‍പ്പെടുത്തി.

എ സമ്പത്തിനെതിരെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിശിതമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലെന്നായിരുന്നു വിമര്‍ശനം. സംസ്ഥാന സമിതിയില്‍ ഉള്ളതിനാല്‍ വി ശിവന്‍ കുട്ടിയെ പുതിയ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. സഹദേവന്‍, മറ്റ ആറ് പേരെ പ്രായാധിക്യം മൂലമാണ് മാറ്റിനിര്‍ത്തിയത്. 

പുതിയ കമ്മറ്റിയില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത്. മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ ഇടം പിടിച്ചില്ല. ശിശുക്ഷേമ സമിതി ജനറല്‍
 സെക്രട്ടറി ഷിജുഖാന്‍, പികെ പ്രമോഷ്, എസ്പി ദീപക, വിനീഷ്, പ്രീജ, വികെ ശശി, ശൈലജ ബീഗം  എന്നിവരാണ് പുതിയ അംഗങ്ങള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റിഡിയിൽ

വിമാനം റാഞ്ചാൻ ശ്രമമെന്ന അലർട്ട്; ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

"നീ എന്റെ കൂടെ കിടക്കണം'; ആ സംവിധായകൻ പറഞ്ഞു, അതോടെ സിനിമയെ ഞാൻ വിട്ടു'; ദുരനുഭവം പറഞ്ഞ് നടി