മല്ലിക സാരാഭായി/ചിത്രം: ഫേയ്സ്ബുക്ക് 
Kerala

നർത്തകി മല്ലിക സാരാഭായി കലാമണ്ഡലം ചാൻസലർ 

പ്രശസ്ത നർത്തകി പത്മഭൂഷൺ മല്ലിക സാരാഭായിയെ സംസ്ഥാന സർക്കാർ കേരള കലാമണ്ഡലം ചാൻസലറായി നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി പ്രശസ്ത നർത്തകി പത്മഭൂഷൺ മല്ലിക സാരാഭായിയെ സംസ്ഥാന സർക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സംസ്കാരിക വകുപ്പ് പുറത്തിറക്കി. നവംബർ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കിയിരുന്നു. 

പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളാണ് മല്ലിക സാരാഭായ്. നൃത്തത്തിന് പുറമേ നാടകം, സിനിമ, ടെലിവിഷൻ, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു