പ്രതീകാത്മക ചിത്രം/ പിടിഐ 
Kerala

റിസർവ് ചെയ്യേണ്ട; പകൽ യാത്രയ്ക്കുള്ള സ്ലീപ്പർ ടിക്കറ്റുകൾ നാളെ മുതൽ 

രാത്രി ഒൻപതിനു അവസാനിക്കുന്ന യാത്രകൾക്കാകും ടിക്കറ്റ് നൽകുക

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ട്രെയിനുകളിലെ പകൽ യാത്രയ്ക്ക് നാളെ മുതൽ റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ നൽകാൻ റെയിൽവേ. രാവിലെ ആറിനും രാത്രി ഒൻപതിനും ഇടയിൽ ടിക്കറ്റ് കൗണ്ടറിൽ നിന്ന് സ്ലീപ്പർ ടിക്കറ്റുകൾ ലഭിക്കും. രാത്രി ഒൻപതിനു അവസാനിക്കുന്ന യാത്രകൾക്കാകും ടിക്കറ്റ് നൽകുക. 

കോവിഡിനെ തുടർന്നാണ് പകൽ യാത്രയ്ക്കുള്ള സ്ലീപ്പർ ടിക്കറ്റുകളുടെ വിതരണം നിർത്തിയത്. മുൻകൂർ റിസർവേഷനില്ലാത്ത സ്ലീപ്പർ ടിക്കറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് യാത്രികരുടെ ആവശ്യവും ഓണക്കാലത്തെ തിരക്കും പരി​ഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി