പ്രതീകാത്മക ചിത്രം 
Kerala

താമരശേരി ചുരത്തിലെ എട്ടാം വളപ്പിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം; അന്വേഷണം

താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണ നടപടികൾ ആരംഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിലെ കൊക്കയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ജഡം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുവച്ച് ഒരു ബാഗ് കണ്ടെടുത്തിട്ടുണ്ട്.

താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണ നടപടികൾ ആരംഭിച്ചു. ഫയർഫോഴ്സ് സംഘമെത്തി ജഡം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

ഗ്യാനേഷ് കുമാര്‍ വെറും പരല്‍മീന്‍, ലക്ഷ്യം നരേന്ദ്ര മോദിയുടെ രാജി: കെസി വേണുഗോപാല്‍

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?