Defamation campaign against Geetha Gopi CC Mukundan's PA arrested 
Kerala

ഗീതാ ഗോപിക്കെതിരെ അപകീര്‍ത്തി പ്രചാരണം, സിസി മുകുന്ദന്റെ പി എ അറസ്റ്റില്‍

ഗീതാ ഗോപിയെ അപകീര്‍ത്തിപ്പെടുത്തും വിധം സന്ദേശം അയച്ചെന്ന സംഭവത്തിലാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നാട്ടിക മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥി ഗീതാ ഗോപിക്കെതിരെ അപകീര്‍ത്തി പ്രചാരണം നടത്തിയെന്ന പരാതിയില്‍ സിസി മുകുന്ദന്റെ സഹായി അറസ്റ്റില്‍. സിസി മുകുന്ദന്റെ പി എ അസര്‍ മജീദ് ആണ് അറസ്റ്റിലായത്.

ഗീതാ ഗോപിയെ അപകീര്‍ത്തിപ്പെടുത്തും വിധം സന്ദേശം അയച്ചെന്ന സംഭവത്തിലാണ് നടപടി. ജാതീയ അധിക്ഷേപം ഉള്‍പ്പെടെ പരാമര്‍ശിക്കുന്ന ചോദ്യാവലിയുള്‍പ്പെടെ തയ്യാറാക്കിയെന്നാണ് ആക്ഷേപം. അസര്‍ മജീദ് ആണ് ചോദ്യാവലി തയ്യാറാക്കിയത്.

Defamation campaign against Geetha Gopi CC Mukundan's PA arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും: മുഖ്യസൂത്രധാരന്‍ ബിലാല്‍ അറസ്റ്റില്‍

'ഡീൽ' ഉറപ്പിക്കുന്നത് സിന്ധു, പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും; മോഡലിങ് കെണിയിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

'ആയുധമെടുത്താൽ കാത്തിരിക്കുന്നത് ജയിൽ'; പെരിയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ചെന്നിത്തല

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു; ഏഴു വയസുകാരി മരിച്ചു

'സഞ്ജു ഡക്ക്'; ഗുജറാത്തിനെതിരെ ചെന്നൈ പതറുന്നു, വിജയ ലക്ഷ്യം 230 റൺസ്

SCROLL FOR NEXT