മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കലക്ടര്‍ക്ക് കൈമാറുന്നു 
Kerala

വയനാടിന് സഹായവുമായി ഭിന്നശേഷി ക്ഷേമ സംഘടന; ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെക്ക് കൈമാറി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന ഭിന്നശേഷി ക്ഷേമ സംഘടനയുടെ സംഭാവന. സംസ്ഥാന കമ്മിറ്റി 25,000 രൂപ ധന സഹായം നല്‍കി. സംഘടനയുടെ സംസ്ഥാന സെക്രട്ടറി കാദര്‍ നാട്ടിക ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് ചെക്ക് കൈമാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഘടനാ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് ടികെ സെയ്തലവി, വൈസ് പ്രസിഡന്‍റ് വൈശാഖ് മുണ്ടൂര്‍, ജോയിന്‍ സെക്രട്ടറി പിബി അംബുജം എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. വരും നാളുകളിലും കഴിയാവുന്ന തരത്തില്‍ സംഘടനയിലൂടെ സഹായം നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍