Top 5 News Today 
Kerala

ദൗത്യം പൂർത്തിയാക്കാതെ ഡ്രാ​ഗൺ ഭൂമിയിലേക്ക്; വിസ വിലക്കുമായി യുഎസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. 75 രാജ്യങ്ങൽക്ക് വിസ വിലക്കേർപ്പെടുത്തി അമേരിക്ക. തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം

ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് ...

Crew -11 Mission

വിസാ വിലക്കുമായി അമേരിക്ക

Donald Trump

എസ്‌ഐആര്‍ സുപ്രീംകോടതിയില്‍

Supreme Court

ആറ് ജില്ലകളില്‍ അവധി

സംസ്ഥാനത്ത് വ്യാഴാഴ്ച ആറ് ജില്ലകളില്‍ അവധി

രാഹുൽ ഇന്ന് കോടതിയിൽ

Rahul Mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭാവന സ്ഥാനാര്‍ത്ഥിയാകും?; വന്‍ 'വിസ്മയ'ത്തിന് സിപിഎം

കലോത്സവം രണ്ടാം ദിനത്തിലേക്ക് ; ഗ്ലാമര്‍ ഇനങ്ങള്‍ ഇന്ന് വേദിയില്‍

ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി, ആകെയുള്ള ആറ് എംഎല്‍എമാരും ജെഡിയുവിലേക്ക്, നിതീഷുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺ ആകാം; 23,000 രൂപ ശമ്പളം

ഒരു ലക്ഷം രൂപയില്‍ താഴെ വില, ആറ് കളര്‍ ഓപ്ഷന്‍; ചേതക് സി25 വിപണിയില്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT