ഫയല്‍ ചിത്രം 
Kerala

മദ്യപിച്ച് നൃത്തം ചെയ്തു; എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേയും പ്രസിഡന്റിനെയും നീക്കി

മദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേയും പ്രസിഡന്റിനെയും സ്ഥാനത്തുനിന്ന് നീക്കി

Author : സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: മദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ്, പ്രസിഡന്റ് ജോബിന്‍ ജോസ് എന്നിവരെ സ്ഥാനത്ത് നിന്ന് നീക്കി. 

ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇവര്‍ രാത്രിയില്‍ മദ്യപിച്ച് റോഡില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ, എസ്എഫ്‌ഐയിലും സിപിഎമ്മിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടണമെന്ന് സിപിഎം ജില്ലാതല ഫ്രാക്ഷനില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം നടപ്പായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT