Top 5 News Today 
Kerala

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ പിണറായി വിജയന്റെ മകള്‍ വീണയെ ഇഡി ഇന്ന് ചോദ്യം ചെയ്യും. നീറ്റ് പുനഃപരീക്ഷയുടെ സാഹചര്യത്തില്‍ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കി. ലോകകപ്പില്‍ ഫ്രാന്‍സിനും നോര്‍വെയ്ക്കും വിജയത്തോടെ തുടക്കം. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today) അറിയാം.

വീണ ഇഡിക്ക് മുന്നിൽ

എക്സാലോജിക്, ടി വീണ

ടെലഗ്രാം ആപ്പ് നീക്കി

Telegram

ആശങ്ക പങ്കുവച്ച് മോദി

മോദിയും ട്രംപും ജി7 ഉച്ചകോടിക്കിടെ

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം

പുട്ട വിമലാദിത്യ

ഫ്രാൻസിനും നോർവെയ്ക്കും വിജയം

ഇരട്ട ഗോള്‍ നേടിയ എംബാപ്പെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍