കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂര്‍ / ചിത്രം ഫെയ്‌സ്ബുക്ക് 
Kerala

സ്ഥാനാര്‍ഥിയുടെ വീടിന് മുന്നില്‍ കൂടോത്രം; വാഴയില്‍ പൊതിഞ്ഞ് 3 മുട്ടകള്‍; വിവാദം

വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയില്‍ 3 മുട്ടകള്‍ രാവിലെയാണ് കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂരിന്റെ വീടിന് മുന്നില്‍ ദുരൂഹസാഹചര്യത്തില്‍ മുട്ടകള്‍ കണ്ടെത്തി. വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയില്‍ 3 മുട്ടകള്‍ രാവിലെയാണ് കണ്ടെത്തിയത്. ഒന്നില്‍ ശത്രു എന്നും മറ്റേതില്‍ ഓം എന്നും വരച്ചിട്ടുണ്ട്. ഒരു മുട്ടയില്‍ ചുവന്ന നൂല്‍ ചുറ്റി വരഞ്ഞിട്ടുണ്ട്.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ മുട്ടവിവാദവും ഏറെ ചര്‍ച്ചയായി. ഇത് അവഗണിക്കപ്പെടേണ്ട വിഷയമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്നും ഉല്ലാസ് കോവൂര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT