Today's Top 5 News 
Kerala

ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം, 'ഇന്ത്യയുടെ സമാധാന നിര്‍ദേശം സമഗ്രം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഫ്ലൈദുബൈ വിമാനം തകർക്കാൻ ശ്രമിച്ചത് തടഞ്ഞ ഇന്ത്യൻ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് പുതിയ അന്വേഷണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.

ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നിര്‍ദേശം 

Chief Election Commissioner Gyanesh Kumar

വെടിനിര്‍ത്തലിന് സന്നദ്ധതയറിയിച്ച് യുക്രെയ്ന്‍

External Affairs Minister S Jaishankar with Ukrainian Foreign Minister Andrii Sybiha

'സ്മിത് മച്ചാർ യഥാർഥ ഹീറോ'

Smit Machchhar, Benjamin Netanyahu

ഇന്ത്യക്ക് എതിരെ ബ്രസീലിന് മിന്നും വിജയം

ഇന്ത്യക്ക് എതിരെ ബ്രസീലിന് മിന്നും വിജയം

വിന്‍ഡീസ് 'ഹോപ്'; നായകന്റെ കരുത്തില്‍ കരീബിയന്‍ പട 

മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനിന് അഞ്ച് വിക്കറ്റ് ജയം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്ടിപി അഴിമതി: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

കളിച്ചുകൊണ്ടിരിക്കെ, കിണറ്റിൽ വീണു; ഒന്നര വയസുകാരന് അദ്ഭുത രക്ഷ!

'ഇന്ത്യയുടെ സമാധാന നിര്‍ദേശം സമഗ്രം'; വെടിനിര്‍ത്തലിന് സന്നദ്ധതയറിയിച്ച് യുക്രെയ്ന്‍

'സ്മിത് മച്ചാർ യഥാർഥ ഹീറോ'; ഇന്ത്യൻ പൈലറ്റിനെ പ്രശംസിച്ച് നെതന്യാഹു; ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്കു ക്ഷണം

Today's Rashi Phalam october 04|ഭാഗ്യമുള്ള ദിവസം; പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമാകും