പ്രതീകാത്മകം ഫയല്‍
Kerala

വീണ്ടും തെരഞ്ഞെടുപ്പ് ചൂട്, എഡിഎമ്മിന്റെ ആത്മഹത്യയിൽ പ്രതിഷേധക്കൊടുങ്കാറ്റ്- ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസും ബിജെപിയും

Author : സമകാലിക മലയാളം ഡെസ്ക്

മഹാരാഷ്ട്രയില്‍ നവംബര്‍ 20നും ഝാര്‍ഖണ്ഡില്‍ നവംബര്‍ 13നും നവംബര്‍ 20നും രണ്ട് ഘട്ടമായുമാണ് വോട്ടെടുപ്പ്. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ്13ന്; 23ന് വോട്ടെണ്ണല്‍.

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇനി 28 ദിവസം മാത്രം; മൂന്ന് മുന്നണികളും തുല്യപ്രതീക്ഷയില്‍

കേരളം തെരഞ്ഞടുപ്പ് ചൂടിലേക്ക്

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് തീയതികളായി; കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ്13ന്; 23ന് വോട്ടെണ്ണല്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിനിടെ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണം; കത്തയച്ച് ബിജെപി

കെ സുരേന്ദ്രന്‍

ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും നടപടി; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശ്രീനാഥ് ഭാസി

എഡിഎമ്മിന്റെ ആത്മഹത്യ; കണ്ണൂരില്‍ പ്രതിഷേധക്കൊടുങ്കാറ്റ്; പിപി ദിവ്യ രാജിവയ്ക്കണം; ജില്ലാ പഞ്ചായത്തില്‍ കോലം കെട്ടിത്തൂക്കി - വിഡിയോ

കണ്ണൂരില്‍ പിപി ദിവ്യയുടെ കോലം കെട്ടിത്തൂക്കിയപ്പോള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിഎസ്ടി സമരപ്പന്തല്‍ പൊളിച്ചുനീക്കി പൊലീസ്; വളര്‍മതിയെ ആശുപത്രിയിലാക്കി; 'മരണംവരെ സമരം തുടരും'

അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

സോണിയയുടെ ജീവചരിത്രം സിനിമയാകുന്നു; പ്രഖ്യാപനവുമായി തെലങ്കാന കോണ്‍ഗ്രസ്

ദുബൈയില്‍ വന്‍ ഓഫര്‍; ഒരു പേരിട്ടാല്‍ 2500 ദിര്‍ഹം നേടാം

'ഏതോ ഒരു അദൃശ്യശക്തി യുഡിഎഫ് മന്ത്രിസഭയില്‍ കടന്നുകൂടിയിട്ടുണ്ട്; ആരാ...?'