പ്രതീകാത്മകം ഫയല്‍
Kerala

'ആന എഴുന്നള്ളത്ത് ആചാരമല്ല, ക്രൂരത'... മലമ്പുഴയിൽ ഉരുൾപൊട്ടി?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമെന്ന് കോടതി

Author : സമകാലിക മലയാളം ഡെസ്ക്

മേല്‍ജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ പ്രോസിക്യൂഷന്‍ വാദം.

'ഇതൊന്നും ആചാരമല്ല, തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി'; ആന എഴുന്നള്ളിപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ആന എഴുന്നള്ളിപ്പ്

മലമ്പുഴയില്‍ ഉരുൾപൊട്ടി? കല്ലമ്പുഴയിൽ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

കല്ലമ്പുഴയിലൂടെ വെള്ളം കുത്തിയൊലിക്കുന്നു

സരിന് നിരുപാധിക പിന്തുണ; മത്സരത്തില്‍ നിന്ന് പിന്‍മാറി എകെ ഷാനിബ്

പി സരിന്‍ ഷാനിബിനൊപ്പം

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാര്‍

കൊല്ലപ്പെട്ട അനീഷ്

'ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നിന്ന പോലെ'; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് കൃഷ്ണദാസ്

മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് പികെ കൃഷ്ണദാസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'ശ്രീലേഖയുടെ ചെറുകഥയും ദൃഢവും തമ്മില്‍ ഒരു ബന്ധവുമില്ല'; മോഷണ ആരോപണം നിഷേധിച്ച് സംവിധായകന്‍

20 വര്‍ഷങ്ങള്‍, അണ്ണാ ഹസാരെ ഉള്‍പ്പെടെ128 സാക്ഷികള്‍: കോണ്‍ഗ്രസ് നേതാവ് പവന്‍രാജെയുടെ കൊലപാതകക്കേസില്‍ വിധി ഇന്ന്

'പണി' അറിയാത്ത ഒരു 'പണിക്കാരൻ'; സ്പെയിനിന്റെ പ്രധാന സ്ട്രൈക്കർ ആദ്യ 30 മിനിറ്റിൽ പന്ത് തൊട്ടതേ ഇല്ല!

SCROLL FOR NEXT