ശ്രീകണ്ഠേശ്വരം ശിവകുമാർ, ഫെയ്സ്ബുക്ക് 
Kerala

ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു

കൊമ്പൻ ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊമ്പൻ ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആനയാണ് ശിവകുമാർ.
ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ചികിത്സയിലായിരുന്നു. 

ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് മാസം മുമ്പ് ആന കിടന്ന സ്ഥലത്ത് നിന്നു എഴുന്നേൽക്കാൻ കഴിയാതെ വീണു പോയിരുന്നു. അന്ന് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയർത്തിയത്. അതിന് ശേഷം ആന ചികിത്സയിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫെയ്‌സ് ക്രീമിന് ഇരയായി ഗായകനും, ഗുരുതര വൃക്കരോഗം ബാധിച്ചെന്ന് സലീം കോടത്തൂര്‍

ചേർത്തല പൂച്ചാക്കലിൽ വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തുകയായിരുന്ന 11.6 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവടക്കം അഞ്ചുപേർ അറസ്റ്റിൽ

പ്രൈമറി അധ്യാപകർക്ക് ജോലി നേടാം; കോട്ടയം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയയിൽ അവസരം

നീലേശ്വരത്തിന് പുതിയ ട്രെയിൻ സ്റ്റോപ്പുകൾ; അവകാശവാദ തർക്കങ്ങൾക്കിടയിലും കാഞ്ഞങ്ങാടിന് അവഗണന തുടരുന്നു

വിജയ്ക്കൊപ്പം രജനികാന്തും സ്റ്റാലിനും ഒപ്പം സം​ഗീതയും; അനിരുദ്ധ്- കാവ്യ വിവാഹസത്കാര ചിത്രങ്ങൾ വൈറൽ