ട്രംപിനൊപ്പം ഇലോൺ മസ്ക് ( elon musk ) ഫയൽ
Kerala

ട്രംപ് സർക്കാരിൽ നിന്ന് ഇലോൺ മസ്‌ക് പടിയിറങ്ങി, ഇന്നും അതിതീവ്ര മഴ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് വ്യവസായി ഇലോണ്‍ മസ്‌ക് ( elon musk )പടിയിറങ്ങി

സമകാലിക മലയാളം ഡെസ്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് വ്യവസായി ഇലോണ്‍ മസ്‌ക് ( elon musk )പടിയിറങ്ങി. അമേരിക്കന്‍ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് താന്‍ പിന്മാറുന്നതായി ഇലോണ്‍ മസ്‌ക് ബുധനാഴ്ച പ്രഖ്യാപിച്ചു. ഫെഡറല്‍ ബ്യൂറോക്രസിയെ കാര്യക്ഷമമാക്കുന്നതിനും പരിഷ്‌കരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ് ആയി ഇലോണ്‍ മസ്‌കിനെ നിയമിച്ചത്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

'നിയമനിർമ്മാണത്തിൽ അതൃപ്തി'; ട്രംപ് സര്‍ക്കാരില്‍ നിന്ന് ഇലോണ്‍ മസ്‌ക് പടിയിറങ്ങി

ട്രംപിനൊപ്പം ഇലോൺ മസ്ക് ( elon musk )

ഭര്‍ത്താവിനെ വെടിവെച്ചുകൊന്ന കേസ്: മിനി നമ്പ്യാര്‍ക്ക് ജാമ്യം

മിനി നമ്പ്യാര്‍ (mini nambiyar)

രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരിക്ക് എച്ച്‌ഐവി ബാധ; നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

രക്താർബുദത്തിന് ചികിത്സയിലിരിക്കെ ഒൻപതുവയസ്സുകാരിക്ക് എച്ച്‌ഐവി (hiv) ബാധിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ

Kerala സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ; മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

Covid 19

ഇന്നും അതിതീവ്ര മഴ; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

Heavy Rain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT