Ernakulam-Palakkad MEMU  
Kerala

യാത്രക്കാർ ശ്രദ്ധിക്കുക; 6 ട്രെയിനുകള്‍ വൈകിയോടുന്നു, എറണാകുളം- പാലക്കാട് മെമു സർവീസ് ഇല്ല

റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരിയാറിനു കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത ഞായറാഴ്ച വരെ ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണങ്ങളുണ്ടാകും. ആറ് ട്രെയിനുകള്‍ വൈകിയോടും. ഗോരഖ്പുര്‍- തിരുവനന്തപുരം, കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ്, മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത്, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, ജാംനഗര്‍- തിരുനെല്‍വേലി, തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് ട്രെയിനുകളാണ് വൈകിയോടുന്നത്.

എറണാകുളം- പാലക്കാട്, പാലക്കാട്- എറണാകുളം മെമു സർവീസുകൾ ഇന്നും റദ്ദാക്കിയിട്ടുണ്ട്. ബുധൻ, ശനി, ഞായർ ദിവസങ്ങളിലും മെമു സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

വരും ദിവസങ്ങളിലും ചില ട്രെയിനുകൾ വൈകി ഓടുമെന്നു റെയിൽവേ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ ഞായറാഴ്ച വരെ തുടരും.

Ernakulam-Palakkad MEMU, MEMU service cancelled: Ernakulam-Palakkad and Palakkad-Ernakulam MEMU services have been cancelled on Wednesday, Saturday and Sunday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ശരീര ദുർഗന്ധം ഒഴിവാക്കാൻ 6 കാര്യങ്ങൾ

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

SCROLL FOR NEXT