മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കണ്ടെയ്‌നര്‍ ലോറി പിടികൂടിയപ്പോള്‍ 
Kerala

ദേശീയ പാതയില്‍ എക്‌സൈസിന്റെ ലഹരി വേട്ട; കണ്ടെയ്‌നര്‍ ലോറി സാഹസികമായി പിടികൂടി 

ചാലക്കുടിയില്‍ എക്‌സൈസിന്റെ ലഹരി വേട്ട

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍:  ചാലക്കുടിയില്‍ എക്‌സൈസിന്റെ ലഹരി വേട്ട. കണ്ടെയ്‌നര്‍ ലോറിയില്‍ കടത്തിയ രണ്ടര കിലോ ഹാഷിഷ് ഓയിലും ചരസും പിടികൂടി.

ദേശീയപാത പോട്ട ജംഗ്ഷനില്‍ വെച്ചാണ് സാഹസികമായി ലഹരി പിടികൂടിയത്. ചാലക്കുടി എക്‌സൈസാണ് ലഹരിമരുന്ന് പിടികൂടിയത്.മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു.ലോറിക്ക് പിറകെ വന്നിരുന്ന സ്വിഫ്റ്റ് കാര്‍ നിര്‍ത്താതെ പോയി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT