പ്രതീകാത്മക ചിത്രം 
Kerala

ഫാക്ട് ഹൈഡ്രജന്‍ പൈപ്പ് ലൈനില്‍ പൊട്ടിത്തെറി 

ഏലൂര്‍ ഫാക്ട് അമോണിയ പ്ലാന്റില്‍ ഹൈഡ്രജന്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏലൂര്‍ ഫാക്ട് അമോണിയ പ്ലാന്റില്‍ ഹൈഡ്രജന്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി. ചെറിയ ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് ഫാക്ട് അധികൃതര്‍ അറിയിച്ചു.

ഇന്നലെ ആയിരുന്നു പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് പ്ലാന്റ് താത്കാലികമായി അടച്ചു. അറ്റകുറ്റപ്പണിക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം

രാത്രിയും പകലും വീടുകളില്‍ മൂര്‍ഖന്‍ പാമ്പുകള്‍; ഭീതിയോടെ ഒരു നാട്
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യ- പാക് സംഘര്‍ഷം അവസാനിച്ചത് അമേരിക്കയുടെ തീരുവ ഭീഷണി കാരണം'; വീണ്ടും അവകാശവാദവുമായി ട്രംപ്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam September 23| ധനസ്ഥിതി മെച്ചപ്പെടും, വരുമാനം കൂടാൻ സാധ്യത ഉണ്ട്

ഇനി പണി 'സാറ' എടുക്കും; വിമാനത്താവളത്തില്‍ ലഗേജ് ചുമക്കാന്‍ റോബോട്ടുകള്‍; പുതിയ സാങ്കേതികവിദ്യയുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്

കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി; ഭർത്താവ് പിടിയിൽ