അച്ഛനും മകനും തൂങ്ങിമരിച്ച വീട്‌  
Kerala

അച്ഛനും മകനും തൂങ്ങി മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കണ്ടത് രണ്ട് മുറികളിലായി

ഇരുവരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് വീട്ടിലെ രണ്ട് മുറികളിലായി തങ്കച്ചനെയും അഖിലിനെയും തുങ്ങിമരിച്ച നിലയില്‍ കണ്ടത്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കാഞ്ഞിരപ്പള്ളി കപ്പാട് അച്ഛനെയും മകനെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മനോലിമാക്കലില്‍ തങ്കച്ചന്‍ (63), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്.

ഇരുവരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് വീട്ടിലെ രണ്ട് മുറികളിലായി തങ്കച്ചനെയും അഖിലിനെയും തുങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇവര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പൊന്‍കുന്നം പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ ദുരൂഹതകളില്ലന്നാണു പൊലീസ് അറിയിച്ചത്.

Father and son found hanged inside house in kanjirappally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT