പ്രതീകാത്മക ചിത്രം 
Kerala

കുറവില്ലാതെ പനി പടരുന്നു; ഇന്ന് നാല് മരണം; ചികിത്സ തേടിയത് 13,248 പേർ

പത്ത് പേർക്ക് എച്1 എൻ1 സ്ഥിരീകരിച്ചു. രണ്ട് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കുറവില്ലാതെ പനി പടർന്നു പിടിക്കുന്നു. ഇന്ന് നാല് പേർ പനിയെ തുടർന്നു മരിച്ചു. ഒരാളുടെ മരണം എലിപ്പനിയെ തുടർന്നും മറ്റൊരു മരണം ഡെങ്കിപ്പനിയെ തുടർന്നുമാണെന്നു സ്ഥിരീകരിച്ചു. 

ഇന്നു ചികിത്സ തേടിയവരുടെ എണ്ണം 13,000 കടന്നു. 13,248 പേരാണ് ഇന്ന് പനിക്ക് ചികിത്സ തേടിയത്. പത്ത് പേർക്ക് എച്1 എൻ1 സ്ഥിരീകരിച്ചു. രണ്ട് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.

പുറത്തു നിന്നു എത്തിയവർക്കാണ് മലേറിയ ബാധിച്ചത്. മരിച്ച നാല് പേരിൽ രണ്ട് പേരുടെ ജീവനെടുത്തതും എലിപ്പനി, ഡെങ്കിപ്പനികളാണെന്നും സംശയിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT