പ്രതീകാത്മക ചിത്രം 
Kerala

കോതമം​ഗലത്ത് വ്യാപാര കേന്ദ്രത്തിൽ തീപിടിത്തം; സമീപത്തെ കെട്ടിടങ്ങളിലേക്കും പടർന്നു

കോതമം​ഗലത്ത് വ്യാപാര കേന്ദ്രത്തിൽ തീപിടിത്തം; സമീപത്തെ കെട്ടിടങ്ങളിലേക്കും പടർന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമം​ഗലത്ത് വ്യാപാര കേന്ദ്രത്തിൽ തീപിടിത്തം. കോതമം​ഗലം സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. 

സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു. ഫയർഫോഴ്സ് തീയണയ്ക്കാൻ ശ്രമം തുടരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം